Saturday, February 6, 2016

hmയനാവസന്തം

എല്ലാ പഞ്ചായത്തിലും നടന്നു ത ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു  എല്ലാ സ്കൂളുകളുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നു  പ്രാമുഖ സാഹിത്യകാരൻമാർ  ക്ലാസുകൾ നയിച്ചു പങ്കെടുത്ത എല്ലാ കുട്ടികൾക്കും  ലഘുഭക്ഷണം  കൊടുത്തു.സർട്ടിഫിക്കറ്റ് വിതരണം ചെയ്തു എല്ലാ പഞ്ചായത്തിൽ നിന്നും കഥയുടെയും കവിതയുടെയും പതിപ്പുകൾ തയ്യാറാക്കി


No comments:

Post a Comment